Posts

ഇന്റര്‍വ്യൂ

Image
  Wednesday 9 September 2015 ഇന്റര്‍വ്യൂ                                                                ഇന്‍റര്‍വ്യൂ                                                          അ ന്നും ഒരു ഇന്‍റര്‍വ്യൂ  ഉളളതിനാല്‍ ഞാന്‍ നേരത്തെ എഴുനേറ്റു,അമ്മ എനിക്ക് വേണ്ടി പ്രഭാത ഭക്ഷണം തയ്യറാക്കുന്ന തിരക്കിലാണ്.ചേച്ചിയുടെ കുട്ടികളെ വിളിച്ചുണര്‍ത്തിയിട്ടു അവള്‍ മുറ്റം തൂക്കുന്നതിനു മുറ്റത്തിറങ്ങി.അച്ഛന്‍,ഇടവപാതി ആയതിനാല്‍ സംശയത്തോടെ മുറ്റത്തിറങ്ങി പാതി തെളിഞ്ഞ ആകാശത്തേക്ക് നോക്കി. ”ഇന്നു മഴ കാണില്ലെന്ന് തോനുന്നു”.അച്ഛന്‍ അകത്തു കയറി അടുക്കള ജനല്‍ പടിയില്‍ ചാരി വെചിരിക്കുന്ന...